rinku singh rahi

ഇങ്ങനെയുളള ധീരരായ മനുഷ്യരുടെ പോരാട്ടങ്ങളും വിജയങ്ങളും ആരെയാണ് കോരിത്തരിപ്പിക്കാത്തത്?

26 വയസിൽ സർക്കാർ ഉദ്യോഗസ്ഥനായിരിക്കേ 2009 ൽ നൂറു കോടി രൂപയുടെ സ്കോളർഷിപ്പ് തട്ടിപ്പ് തടഞ്ഞയാളായിരുന്നു റിങ്കു റാഹേ . ക്രിമിനൽ മാഫിയ അദ്ദേഹത്തിന് നേരേ വെടിയുതിർത്തു. 7 ബുള്ളറ്റുകളിൽ രണ്ടെണ്ണം അദ്ദേഹത്തിന്റെ മുഖത്ത് ഏൽക്കുകയും ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടുകയും ചെയ്തു.അന്നുമുതൽ ഇന്നുവരെ ഉത്തർപ്രദേശിൽ അധികാരത്തിൽ എത്തിയവരെല്ലാം അദ്ദേഹത്തെ ദ്രോഹിച്ചു. മായാവതി മുതൽ യോഗി വരെ മാനസിക രോഗിയെന്ന് മുദ്രകുത്തി . ശമ്പളവും ഇൻക്രിമെന്റും തടഞ്ഞു. തളരാതെ അദ്ദേഹം അഴിമതിക്കും അനീതിക്കും എതിരായി പോരാടി….

Read More
Happy Father's Day.

ഇന്ന് അച്ഛൻ ഞങ്ങളുടെ കൂടെയില്ല

Happy Father’s Day. ♥♥♥ഇന്ന് അച്ഛൻ ഞങ്ങളുടെ കൂടെയില്ല.എട്ടു മാസമായി സ്വർഗത്തിലേക്ക് യാത്രയായിട്ട്.മഴയെന്നില്ലാതെ, വെയിലെന്നില്ലാതെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചു തീർത്ത, തനിക്ക് വേണ്ടി ജീവിക്കാൻ മറന്നുപോയ, ജീവിതത്തിൽ ഒരുപാട് മൂല്യങ്ങൾ കാത്തു സൂക്ഷിച്ച, ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ. 💞💞💞ഒരിക്കലും മറക്കാത്ത ഓർമകളുമായി.. ♥Love You Appa.. ♥♥♥ With Love and Regards,Dr.Sajeev Dev.

Read More