Month July 2022

ജൂലയ് 27 എ.പി.ജെ അബ്ദുൾ കലാംസ്മൃതി ദിനം

APJ Abdul Kalam

ഭാരതത്തെ അഗാധമായി സ്നേഹിച്ച ഡോ. എ.പി.ജെ അബ്ദുൽ കലാം ഭാരതത്തെ സ്നേഹിക്കുന്നവർ ഉള്ളിടത്തോളം അമരനാണ് അനശ്വരനാണ്. ഈ രാഷ്‌ട്രവും അതിന്റെ സംസ്‌കൃതിയും നിലനിൽക്കുന്നിടത്തോളം അദ്ദേഹം മുറുകെപ്പിടിച്ച ജീവിതാദർശത്തിന് ലോഭമുണ്ടാകില്ല എന്ന് ചുരുക്കം. തമിഴ്‌നാട് രാമേശ്വരത്തെ ഒരു സാധാരണ കുടുംബത്തിൽ നിന്നും ലോകം അറിയുന്ന ലോകം ആദരിക്കുന്ന നിലയിലേക്ക് അദ്ദേഹം ഉയർന്നത് ദേശസ്നേഹവും ലാളിത്യവും അനുഭവസമ്പത്തും മുറുകെപ്പിടിച്ചുകൊണ്ടുള്ള…