Category News Latest

Innocent passed away

Malayalam actor Innocent has passed away

Malayalam actor Innocent has passed away, it is undoubtedly a great loss for the film industry and his fans. Innocent was a talented actor who had a long and successful career in the Malayalam film industry. He was also active…

കോടിയേരി അന്തരിച്ചു. ആദരാഞ്ജലികൾ.

ചെന്നൈ:സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു പുറപ്പെട്ടത്. കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന്…

സന്തോഷ്‌ സാർ, നിങ്ങളാണ് യഥാർത്ഥ ഹീറോ

Really sir, You are simply amazing🙏🙏🙏 നിങ്ങൾ ഒരു നല്ല പോലീസുകാരൻ മാത്രമല്ല, സ്നേഹം നിറഞ്ഞ ഒരു പിതാവാണെന്നും, എന്തിനും കൂടെ നിൽക്കുന്ന ഒരു നല്ല സഹോദരൻ ആണെന്നും തെളിയിച്ചു… 🥰 ഒറ്റ ദിവസം കൊണ്ടു ഒരുപാട് ആളുകളുടെ മനസ്സിൽ കയറി പറ്റാനും അവരുടെ ഓരോത്തരുടെയും പ്രാർത്ഥകളിൽ ഒരു പേരായി മാറാനും തങ്ങൾക്കു കഴിഞ്ഞു.…

പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം

പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം

എസ്.എസ്.എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യമായി തുടർപഠനം സാധ്യമാക്കുന്നതിന് കേരള പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. താൽപര്യമുള്ളവർ പോലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ജൂൺ അഞ്ചിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ 18 വയസ്സിനു താഴെയുള്ളവർക്ക് അതത് ജില്ലയിൽ വച്ചാണ് പരിശീലനം. വിദഗ്ധരായ അധ്യാപകരുടെ…