Untitled design (45)

നാളെ അച്ഛന്റെ ഒന്നാം ചരമവാർഷിക ദിനം

നാളെ കന്നിമാസത്തിലെ ആയില്യം നാൾ. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിനം. കഴിഞ്ഞ വർഷം ഈ നാളിലാണ് ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞത്. നാളെ അച്ഛന്റെ ഒന്നാം ചരമവാർഷിക ദിനം( മലയാള മാസം നാൾ ) (ഇംഗ്ലീഷ് മാസം കഴിഞ്ഞ ഗാന്ധി ജയന്തി ദിനം October- ...