06.07.2001 പുലർച്ചെ മിഥുനമാസത്തിലെ പൂരാടം നാളിൽ ഈശ്വരൻ എനിക്ക് കയ്യിൽ വച്ചു തന്ന സമ്മാനം.

ഈശ്വരൻ എനിക്ക് കയ്യിൽ വച്ചു തന്ന സമ്മാനം

06.07.2001 പുലർച്ചെ മിഥുനമാസത്തിലെ പൂരാടം നാളിൽ ഈശ്വരൻ എനിക്ക് കയ്യിൽ വച്ചു തന്ന സമ്മാനം. അതായിരുന്നു എന്റെ പ്രിയപ്പെട്ട ഏക മകൾ നന്ദ.

നന്ദു വളർന്നു വലിയ കുട്ടിയായി… ♥♥♥♥

ഇന്നു 06.07.2022… നന്ദുവിന് അവളുടെ ജീവിത യാത്രയിൽ ഒരു വയസ്സ് കൂടി… എന്ന് എന്നെ ഓർമിപ്പിക്കുന്ന ദിവസം.

Thank God.. 🙏🙏🙏

Many Many Happy Returns of this Special Day..♥♥♥.Nanda 🥰