Dr. Sajeev Dev

Dr. Sajeev Dev

അവർ ചെടികൾ നടട്ടെ

അവർ ചെടികൾ നടട്ടെ

ഇന്നു ജൂൺ 5 ലോക പരിസ്ഥിതി ദിനം. ലോകമെങ്ങും ആളുകൾ മത്സരിച്ച് സോഷ്യൽ മീഡിയകളിൽ പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. ഇന്നത്തോടെ അതെല്ലാവരും മറക്കുകയും ചെയ്യുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നമ്മുടെ പുതിയ തലമുറയെ പരിസ്ഥിതിയെയും, പ്രകൃതിയെയും സംരക്ഷിക്കാൻ പഠിപ്പിക്കാം . അതു നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ നിന്ന് തന്നെ തുടങ്ങാം. അവർ…

“ഈ 5 കാര്യങ്ങൾ മനസ്സിലാക്കാതെ English പഠിക്കാൻ തുടങ്ങരുത്!

Amter: The best online English course

“ഈ 5 കാര്യങ്ങൾ മനസ്സിലാക്കാതെ English പഠിക്കാൻ തുടങ്ങരുത്! (നിങ്ങളുടെ സമയവും പണവും അധ്വാനവും വെറുതെയാകണമെന്നില്ലെങ്കിൽ)” അധ്വാനിക്കാൻ തയ്യാറാണെങ്കിലും മലയാളികളെ പോലെ ഇംഗ്ലീഷ് പഠിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നവർ ലോകത്ത് വേറെയുണ്ടാവില്ല. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, CD കൾ, പുസ്തകങ്ങൾ, ആപ്പുകൾ, Spoken English കോഴ്സുകൾ, ലക്ഷം subscribers ഉള്ള YouTube ചാനലുകൾ, എല്ലാമുണ്ട്! എന്നിട്ടും ധൈര്യത്തോടെ…

പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം

പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം

എസ്.എസ്.എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യമായി തുടർപഠനം സാധ്യമാക്കുന്നതിന് കേരള പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. താൽപര്യമുള്ളവർ പോലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ജൂൺ അഞ്ചിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ 18 വയസ്സിനു താഴെയുള്ളവർക്ക് അതത് ജില്ലയിൽ വച്ചാണ് പരിശീലനം. വിദഗ്ധരായ അധ്യാപകരുടെ…

എന്നെപ്പോലെ ഒരാൾക്ക് കിട്ടില്ല എന്നു കരുതിയിരുന്ന ഡോക്ടറേറ്റ് ഏറ്റുവാങ്ങി

എന്നെപ്പോലെ ഒരാൾക്ക് കിട്ടില്ല എന്നു കരുതിയിരുന്ന ഡോക്ടറേറ്റ് ഏറ്റുവാങ്ങി

എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷിക്കുകയും ഒരുപാട് സങ്കടപെടുകയും ചെയ്ത ഒരു ദിവസമായിരുന്നു 28.05.2022 ശനിയാഴ്ച. അന്ന് രാവിലെ ഗോവയിൽ രവീന്ദ്രഭവൻ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന വർണ്ണാഭമായ ചടങ്ങിൽ എന്റെ എന്നത്തേയും ആഗ്രഹമായിരുന്ന എന്നെപ്പോലെ ഒരാൾക്ക് കിട്ടില്ല എന്നു കരുതിയിരുന്ന ഡോക്ടറേറ്റ് ഏറ്റുവാങ്ങി. (Doctorate in Business Administration, Specialisation in Training, Counseling and Life…