When you expect nothing, you’re always pleasantly surprised.expect nothingWhen you expect nothing, you’re always pleasantly surprised.

When You expect Nothing, You always receive a Lot… When you expect nothing, you’re always pleasantly surprised. This phrase, so simple and yet so meaningful, can be applied to nearly every aspect of life. Whether it’s the result of not having expectations or the result of having no expectations at all, it’s the perfect way…

Read More

സന്തോഷ്‌ സാർ, നിങ്ങളാണ് യഥാർത്ഥ ഹീറോ

Really sir, You are simply amazing🙏🙏🙏 നിങ്ങൾ ഒരു നല്ല പോലീസുകാരൻ മാത്രമല്ല, സ്നേഹം നിറഞ്ഞ ഒരു പിതാവാണെന്നും, എന്തിനും കൂടെ നിൽക്കുന്ന ഒരു നല്ല സഹോദരൻ ആണെന്നും തെളിയിച്ചു… 🥰 ഒറ്റ ദിവസം കൊണ്ടു ഒരുപാട് ആളുകളുടെ മനസ്സിൽ കയറി പറ്റാനും അവരുടെ ഓരോത്തരുടെയും പ്രാർത്ഥകളിൽ ഒരു പേരായി മാറാനും തങ്ങൾക്കു കഴിഞ്ഞു. സന്തോഷം സാർ.. മനസ്സ് നിറഞ്ഞു.. പോലീസ് എന്താണെന്നും.. പോലീസിന് ഇങ്ങനെ യൊക്കെ ചെയ്യാൻ കഴിയുമെന്നും തങ്ങളുടെ ഓരോ സഹപ്രവത്തകർക്കും കാണിച്ചു…

Read More
അവർ ചെടികൾ നടട്ടെ

അവർ ചെടികൾ നടട്ടെ

ഇന്നു ജൂൺ 5 ലോക പരിസ്ഥിതി ദിനം. ലോകമെങ്ങും ആളുകൾ മത്സരിച്ച് സോഷ്യൽ മീഡിയകളിൽ പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. ഇന്നത്തോടെ അതെല്ലാവരും മറക്കുകയും ചെയ്യുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നമ്മുടെ പുതിയ തലമുറയെ പരിസ്ഥിതിയെയും, പ്രകൃതിയെയും സംരക്ഷിക്കാൻ പഠിപ്പിക്കാം . അതു നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ നിന്ന് തന്നെ തുടങ്ങാം. അവർ ചെടികൾ നടട്ടെ, അതിനെ സ്നേഹത്തോടെ പരിചരിക്കട്ടെ. ചെടികൾ വളരട്ടെ, നിറയെ പച്ചപ്പുള്ള മരങ്ങൾ ആയി മാറട്ടെ. നമ്മുടെ കുട്ടികൾ മറ്റുള്ളവർക്ക്…

Read More