“ഈ 5 കാര്യങ്ങൾ മനസ്സിലാക്കാതെ English പഠിക്കാൻ തുടങ്ങരുത്!
“ഈ 5 കാര്യങ്ങൾ മനസ്സിലാക്കാതെ English പഠിക്കാൻ തുടങ്ങരുത്! (നിങ്ങളുടെ സമയവും പണവും അധ്വാനവും വെറുതെയാകണമെന്നില്ലെങ്കിൽ)” അധ്വാനിക്കാൻ തയ്യാറാണെങ്കിലും മലയാളികളെ പോലെ ഇംഗ്ലീഷ് പഠിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നവർ ലോകത്ത് വേറെയുണ്ടാവില്ല. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, CD കൾ, പുസ്തകങ്ങൾ, ആപ്പുകൾ, Spoken English കോഴ്സുകൾ, ലക്ഷം subscribers ഉള്ള YouTube ചാനലുകൾ, എല്ലാമുണ്ട്! എന്നിട്ടും ധൈര്യത്തോടെ…