Dr. Sajeev Dev

Dr. Sajeev Dev

ഈദ്: ഒരു ത്യാഗത്തിന്റെ സ്മരണ

ഈദ്: ഒരു ത്യാഗത്തിന്റെ സ്മരണ

ഇസ്‌ലാമിക വിശ്വാസമനുസരിച്ച്, ഇബ്രാഹിം നബി അല്ലാഹുവിലുള്ള ശക്തമായ വിശ്വാസത്താൽ നടത്തിയ ത്യാഗത്തിന്റെ സ്മരണയായാണ് ഈ ദിനം ആഘോഷിക്കുന്നത്. ഇബ്രാഹിം നബിക്ക് തന്റെ മകൻ ഇസ്മാഈൽ നബിയെ ദൈവത്തിന് ബലിയർപ്പിക്കുന്നത് സ്വപ്നം കണ്ടതായി വിശ്വസിക്കപ്പെടുന്നു. ഇബ്രാഹിം നബി തന്റെ സ്വപ്നങ്ങൾ മകനോട് വെളിപ്പെടുത്തിയപ്പോൾ, ഇസ്മാഈൽ സമ്മതിക്കുകയും അവനെ ദൈവത്തിന് ബലിയർപ്പിക്കാൻ പിതാവിനോട് ആവശ്യപ്പെടുകയും ചെയ്തു. അവരുടെ ശക്തമായ…

ഈശ്വരൻ എനിക്ക് കയ്യിൽ വച്ചു തന്ന സമ്മാനം

06.07.2001 പുലർച്ചെ മിഥുനമാസത്തിലെ പൂരാടം നാളിൽ ഈശ്വരൻ എനിക്ക് കയ്യിൽ വച്ചു തന്ന സമ്മാനം.

06.07.2001 പുലർച്ചെ മിഥുനമാസത്തിലെ പൂരാടം നാളിൽ ഈശ്വരൻ എനിക്ക് കയ്യിൽ വച്ചു തന്ന സമ്മാനം. അതായിരുന്നു എന്റെ പ്രിയപ്പെട്ട ഏക മകൾ നന്ദ. നന്ദു വളർന്നു വലിയ കുട്ടിയായി… ഇന്നു 06.07.2022… നന്ദുവിന് അവളുടെ ജീവിത യാത്രയിൽ ഒരു വയസ്സ് കൂടി… എന്ന് എന്നെ ഓർമിപ്പിക്കുന്ന ദിവസം. Thank God.. Many Many Happy Returns…