സഹാനുഭൂതി കാണിക്കാത്ത ബന്ധങ്ങൾ നിരർത്ഥകമാണ്…
ഒരു ധനാഢ്യൻ ഒരു വലിയ ആടിനെ അറുത്ത് തീയിൽ ചുട്ടെടുത്ത് തന്റെ മകനോട് ഇപ്രകാരം പറഞ്ഞു. “മകനെ, നമ്മുടെ സുഹൃത്തുക്കളെയും അയൽക്കാരെയും നമ്മോടൊപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിക്കൂ… നമുക്കെല്ലാവർക്കും ഒന്നിച്ചു കഴിക്കാം” മകൻ തെരുവിൽ വന്ന് ഉറക്കെ ഒച്ചവെച്ച് ഇപ്രകാരം വിളിച്ചു നിലവിളിക്കാൻ തുടങ്ങി. “ഓടി വരണേ..ഞങ്ങളുടെ വീട് തീ പിടിച്ചിരിക്കുന്നു..വീട്ടിലെ തീ അണയ്ക്കാൻ ഞങ്ങളെ…