Day September 22, 2022

നാളെ അച്ഛന്റെ ഒന്നാം ചരമവാർഷിക ദിനം

നാളെ കന്നിമാസത്തിലെ ആയില്യം നാൾ. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിനം. കഴിഞ്ഞ വർഷം ഈ നാളിലാണ് ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞത്. നാളെ അച്ഛന്റെ ഒന്നാം ചരമവാർഷിക ദിനം( മലയാള മാസം നാൾ ) (ഇംഗ്ലീഷ് മാസം കഴിഞ്ഞ ഗാന്ധി ജയന്തി ദിനം October-2 2021).അച്ഛന്റെ ആത്മാവിന് മോക്ഷം ലഭിക്കാൻ വീട്ടിൽ…