ഈദ്: ഒരു ത്യാഗത്തിന്റെ സ്മരണ
ഇസ്‌ലാമിക വിശ്വാസമനുസരിച്ച്, ഇബ്രാഹിം നബി അല്ലാഹുവിലുള്ള ശക്തമായ വിശ്വാസത്താൽ നടത്തിയ ത്യാഗത്തിന്റെ സ്മരണയായാണ് ഈ ദിനം ആഘോഷിക്കുന്നത്. ഇബ്രാഹിം നബിക്ക് തന്റെ മകൻ ഇസ്മാഈൽ നബിയെ ദൈവത്തിന് ബലിയർപ്പിക്കുന്നത് സ്വപ്നം കണ്ടതായി വിശ്വസിക്കപ്പെടുന്നു. ഇബ്രാഹിം നബി തന്റെ സ്വപ്നങ്ങൾ മകനോട് വെളിപ്പെടുത്തിയപ്പോൾ, ഇസ്മാഈൽ സമ്മതിക്കുകയും അവനെ ദൈവത്തിന് ബലിയർപ്പിക്കാൻ പിതാവിനോട് ആവശ്യപ്പെടുകയും ചെയ്തു. അവരുടെ ശക്തമായ…