Day May 31, 2022

എന്നെപ്പോലെ ഒരാൾക്ക് കിട്ടില്ല എന്നു കരുതിയിരുന്ന ഡോക്ടറേറ്റ് ഏറ്റുവാങ്ങി

എന്നെപ്പോലെ ഒരാൾക്ക് കിട്ടില്ല എന്നു കരുതിയിരുന്ന ഡോക്ടറേറ്റ് ഏറ്റുവാങ്ങി

എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷിക്കുകയും ഒരുപാട് സങ്കടപെടുകയും ചെയ്ത ഒരു ദിവസമായിരുന്നു 28.05.2022 ശനിയാഴ്ച. അന്ന് രാവിലെ ഗോവയിൽ രവീന്ദ്രഭവൻ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന വർണ്ണാഭമായ ചടങ്ങിൽ എന്റെ എന്നത്തേയും ആഗ്രഹമായിരുന്ന എന്നെപ്പോലെ ഒരാൾക്ക് കിട്ടില്ല എന്നു കരുതിയിരുന്ന ഡോക്ടറേറ്റ് ഏറ്റുവാങ്ങി. (Doctorate in Business Administration, Specialisation in Training, Counseling and Life…