Happy Daughters’ Day!

I hope you have an amazing day with all of your family and friends. I know that sometimes it can be difficult to express how much we care about someone, but today is the perfect opportunity to let your daughter…
I hope you have an amazing day with all of your family and friends. I know that sometimes it can be difficult to express how much we care about someone, but today is the perfect opportunity to let your daughter…
ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ആചരിക്കുന്ന വിളവെടുപ്പ് ഉത്സവമാണ് ഓണം അല്ലെങ്കിൽ തിരുവോണം. ഈ വർഷത്തെ ഓണം 2022, 2022 സെപ്റ്റംബർ 8 വ്യാഴാഴ്ച ആഘോഷിക്കുന്നു. എല്ലാ വർഷവും കേരളത്തിൽ അംഗീകരിക്കപ്പെടുന്ന 10 ദിവസത്തെ വിളവെടുപ്പുത്സവമാണ് ഓണം. മലയാളി കലണ്ടർ അനുസരിച്ച്, ആഗസ്റ്റ് മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ വരുന്ന ചിങ്ങമാസത്തിലാണ് ഇത് ആചരിക്കുന്നത്. ദയാലുവും കരുണാമയനുമായ…
Happy 75th Independence Day. Bharath Matha Ki Jai. Proud to Be an Indian. Salute our Freedom Fighters. 🙏❤🙏. www.sajeevdev.com
ഭാരതത്തെ അഗാധമായി സ്നേഹിച്ച ഡോ. എ.പി.ജെ അബ്ദുൽ കലാം ഭാരതത്തെ സ്നേഹിക്കുന്നവർ ഉള്ളിടത്തോളം അമരനാണ് അനശ്വരനാണ്. ഈ രാഷ്‌ട്രവും അതിന്റെ സംസ്‌കൃതിയും നിലനിൽക്കുന്നിടത്തോളം അദ്ദേഹം മുറുകെപ്പിടിച്ച ജീവിതാദർശത്തിന് ലോഭമുണ്ടാകില്ല എന്ന് ചുരുക്കം. തമിഴ്‌നാട് രാമേശ്വരത്തെ ഒരു സാധാരണ കുടുംബത്തിൽ നിന്നും ലോകം അറിയുന്ന ലോകം ആദരിക്കുന്ന നിലയിലേക്ക് അദ്ദേഹം ഉയർന്നത് ദേശസ്നേഹവും ലാളിത്യവും അനുഭവസമ്പത്തും മുറുകെപ്പിടിച്ചുകൊണ്ടുള്ള…
Droupadi Murmu became the first tribal president of India and country’s second female president 👏🏻Congratulations Madam🌷
ഇസ്‌ലാമിക വിശ്വാസമനുസരിച്ച്, ഇബ്രാഹിം നബി അല്ലാഹുവിലുള്ള ശക്തമായ വിശ്വാസത്താൽ നടത്തിയ ത്യാഗത്തിന്റെ സ്മരണയായാണ് ഈ ദിനം ആഘോഷിക്കുന്നത്. ഇബ്രാഹിം നബിക്ക് തന്റെ മകൻ ഇസ്മാഈൽ നബിയെ ദൈവത്തിന് ബലിയർപ്പിക്കുന്നത് സ്വപ്നം കണ്ടതായി വിശ്വസിക്കപ്പെടുന്നു. ഇബ്രാഹിം നബി തന്റെ സ്വപ്നങ്ങൾ മകനോട് വെളിപ്പെടുത്തിയപ്പോൾ, ഇസ്മാഈൽ സമ്മതിക്കുകയും അവനെ ദൈവത്തിന് ബലിയർപ്പിക്കാൻ പിതാവിനോട് ആവശ്യപ്പെടുകയും ചെയ്തു. അവരുടെ ശക്തമായ…
06.07.2001 പുലർച്ചെ മിഥുനമാസത്തിലെ പൂരാടം നാളിൽ ഈശ്വരൻ എനിക്ക് കയ്യിൽ വച്ചു തന്ന സമ്മാനം. അതായിരുന്നു എന്റെ പ്രിയപ്പെട്ട ഏക മകൾ നന്ദ. നന്ദു വളർന്നു വലിയ കുട്ടിയായി… ഇന്നു 06.07.2022… നന്ദുവിന് അവളുടെ ജീവിത യാത്രയിൽ ഒരു വയസ്സ് കൂടി… എന്ന് എന്നെ ഓർമിപ്പിക്കുന്ന ദിവസം. Thank God.. Many Many Happy Returns…
Happy Father’s Day. ♥♥♥ഇന്ന് അച്ഛൻ ഞങ്ങളുടെ കൂടെയില്ല.എട്ടു മാസമായി സ്വർഗത്തിലേക്ക് യാത്രയായിട്ട്.മഴയെന്നില്ലാതെ, വെയിലെന്നില്ലാതെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചു തീർത്ത, തനിക്ക് വേണ്ടി ജീവിക്കാൻ മറന്നുപോയ, ജീവിതത്തിൽ ഒരുപാട് മൂല്യങ്ങൾ കാത്തു സൂക്ഷിച്ച, ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ. 💞💞💞ഒരിക്കലും മറക്കാത്ത ഓർമകളുമായി.. ♥Love You Appa.. ♥♥♥ With Love and Regards,Dr.Sajeev Dev.
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ അറുപത്തിരണ്ടാം പിറന്നാളാണ് ഇന്ന്. ഇതിഹാസതാരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. മോഹൻലാൽ- മമ്മൂട്ടി എന്നീ താരദ്വന്ദ്വങ്ങളെ ചുറ്റിപ്പറ്റിയാണ് നാലു പതിറ്റാണ്ടായി മലയാളസിനിമയുടെ സഞ്ചാരവും. മലയാളത്തിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ…
It is that time of the year again. The country is celebrating by welcoming the traditional new year in their own rituals. Vishu, celebrated in Kerala, the Tulu Nadu region in Karnataka, Mahé district of Union Territory of Pondicherry and…