Category Achievement

ഇങ്ങനെയുളള ധീരരായ മനുഷ്യരുടെ പോരാട്ടങ്ങളും വിജയങ്ങളും ആരെയാണ് കോരിത്തരിപ്പിക്കാത്തത്?

rinku singh rahi

26 വയസിൽ സർക്കാർ ഉദ്യോഗസ്ഥനായിരിക്കേ 2009 ൽ നൂറു കോടി രൂപയുടെ സ്കോളർഷിപ്പ് തട്ടിപ്പ് തടഞ്ഞയാളായിരുന്നു റിങ്കു റാഹേ . ക്രിമിനൽ മാഫിയ അദ്ദേഹത്തിന് നേരേ വെടിയുതിർത്തു. 7 ബുള്ളറ്റുകളിൽ രണ്ടെണ്ണം അദ്ദേഹത്തിന്റെ മുഖത്ത് ഏൽക്കുകയും ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടുകയും ചെയ്തു.അന്നുമുതൽ ഇന്നുവരെ ഉത്തർപ്രദേശിൽ അധികാരത്തിൽ എത്തിയവരെല്ലാം അദ്ദേഹത്തെ ദ്രോഹിച്ചു. മായാവതി മുതൽ…

എന്നെപ്പോലെ ഒരാൾക്ക് കിട്ടില്ല എന്നു കരുതിയിരുന്ന ഡോക്ടറേറ്റ് ഏറ്റുവാങ്ങി

എന്നെപ്പോലെ ഒരാൾക്ക് കിട്ടില്ല എന്നു കരുതിയിരുന്ന ഡോക്ടറേറ്റ് ഏറ്റുവാങ്ങി

എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷിക്കുകയും ഒരുപാട് സങ്കടപെടുകയും ചെയ്ത ഒരു ദിവസമായിരുന്നു 28.05.2022 ശനിയാഴ്ച. അന്ന് രാവിലെ ഗോവയിൽ രവീന്ദ്രഭവൻ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന വർണ്ണാഭമായ ചടങ്ങിൽ എന്റെ എന്നത്തേയും ആഗ്രഹമായിരുന്ന എന്നെപ്പോലെ ഒരാൾക്ക് കിട്ടില്ല എന്നു കരുതിയിരുന്ന ഡോക്ടറേറ്റ് ഏറ്റുവാങ്ങി. (Doctorate in Business Administration, Specialisation in Training, Counseling and Life…