Really sir, You are simply amazing🙏🙏🙏
നിങ്ങൾ ഒരു നല്ല പോലീസുകാരൻ മാത്രമല്ല, സ്നേഹം നിറഞ്ഞ ഒരു പിതാവാണെന്നും, എന്തിനും കൂടെ നിൽക്കുന്ന ഒരു നല്ല സഹോദരൻ ആണെന്നും തെളിയിച്ചു… 🥰
ഒറ്റ ദിവസം കൊണ്ടു ഒരുപാട് ആളുകളുടെ മനസ്സിൽ കയറി പറ്റാനും അവരുടെ ഓരോത്തരുടെയും പ്രാർത്ഥകളിൽ ഒരു പേരായി മാറാനും തങ്ങൾക്കു കഴിഞ്ഞു.
സന്തോഷം സാർ.. മനസ്സ് നിറഞ്ഞു.. പോലീസ് എന്താണെന്നും.. പോലീസിന് ഇങ്ങനെ യൊക്കെ ചെയ്യാൻ കഴിയുമെന്നും തങ്ങളുടെ ഓരോ സഹപ്രവത്തകർക്കും കാണിച്ചു കൊടുത്തല്ലോ…
നിങ്ങൾ അവർക്ക് ഒരു പ്രചോദനം ആകട്ടെ.. ഒരുപാട് സന്തോഷുമാർ പൊട്ടിമുളക്കട്ടെ… 💪.
A big sincere salute to our gentleman today’s hero Mr. Santhosh.
Keep the spirit always. Our prayers always with you and with your great family..🥰
Thanks and Regards,
Dr. Sajeev Dev.
https://sajeevdev.com
ഇന്നു സോഷ്യൽ മീഡിയ വഴി കണ്ട, കേട്ട, അറിഞ്ഞ ഒരു പച്ച മനുഷ്യൻ ആയ പോലീസ് ഉദ്യോഗസ്ഥൻ അതെ ആ ചെറുപ്പക്കാരൻ
ഇന്നു സോഷ്യൽ മീഡിയ വഴി കണ്ട, കേട്ട, അറിഞ്ഞ ഒരു പച്ച മനുഷ്യൻ ആയ പോലീസ് ഉദ്യോഗസ്ഥൻ അതെ ആ ചെറുപ്പക്കാരൻ സന്തോഷ് സാർ നിങ്ങളാണ് ഇന്നത്തെ യഥാർത്ഥ ഹീറോ.👌👌👌👌👌
Really sir, You are simply amazing🙏🙏🙏
നിങ്ങൾ ഒരു നല്ല പോലീസുകാരൻ മാത്രമല്ല, സ്നേഹം നിറഞ്ഞ ഒരു പിതാവാണെന്നും, എന്തിനും കൂടെ നിൽക്കുന്ന ഒരു നല്ല സഹോദരൻ ആണെന്നും തെളിയിച്ചു… 🥰
ഒറ്റ ദിവസം കൊണ്ടു ഒരുപാട് ആളുകളുടെ മനസ്സിൽ കയറി പറ്റാനും അവരുടെ ഓരോത്തരുടെയും പ്രാർത്ഥകളിൽ ഒരു പേരായി മാറാനും തങ്ങൾക്കു കഴിഞ്ഞു.
സന്തോഷം സാർ.. മനസ്സ് നിറഞ്ഞു.. പോലീസ് എന്താണെന്നും.. പോലീസിന് ഇങ്ങനെ യൊക്കെ ചെയ്യാൻ കഴിയുമെന്നും തങ്ങളുടെ ഓരോ സഹപ്രവത്തകർക്കും കാണിച്ചു കൊടുത്തല്ലോ…
നിങ്ങൾ അവർക്ക് ഒരു പ്രചോദനം ആകട്ടെ.. ഒരുപാട് സന്തോഷുമാർ പൊട്ടിമുളക്കട്ടെ… 💪.
A big sincere salute to our gentleman today’s hero Mr. Santhosh.
Keep the spirit always. Our prayers always with you and with your great family..🥰
Thanks and Regards,
Dr. Sajeev Dev.
https://sajeevdev.com
.👌👌👌👌👌