നാളെ അച്ഛന്റെ ഒന്നാം ചരമവാർഷിക ദിനം

Please share

നാളെ കന്നിമാസത്തിലെ ആയില്യം നാൾ. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിനം. കഴിഞ്ഞ വർഷം ഈ നാളിലാണ് ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞത്. നാളെ അച്ഛന്റെ ഒന്നാം ചരമവാർഷിക ദിനം
( മലയാള മാസം നാൾ ) (ഇംഗ്ലീഷ് മാസം കഴിഞ്ഞ ഗാന്ധി ജയന്തി ദിനം October-2 2021).
അച്ഛന്റെ ആത്മാവിന് മോക്ഷം ലഭിക്കാൻ വീട്ടിൽ ബലി കർമ്മങ്ങൾ. ആലുവ തേവരുടെ സമക്ഷം ബലിദർപ്പണം നടത്തി പ്രാർത്ഥിക്കണം. ഇനിയും അടുത്ത ജൻമത്തിലും ഞങ്ങളുടെ കർക്കശക്കാരനായ, സ്നേഹനിധിയായ അച്ഛനായി ജൻമമെടുക്കാൻ…

എല്ലാവരുടേയും പ്രാർത്ഥനകൾ വേണം.

Dr. സജീവ് ദേവ്

Dr. Sajeev Dev
Dr. Sajeev Dev
Articles: 641

Leave a Reply

Your email address will not be published. Required fields are marked *