ഇന്ന് അച്ഛൻ ഞങ്ങളുടെ കൂടെയില്ല

Please share

Happy Father’s Day. ♥♥♥
ഇന്ന് അച്ഛൻ ഞങ്ങളുടെ കൂടെയില്ല.
എട്ടു മാസമായി സ്വർഗത്തിലേക്ക് യാത്രയായിട്ട്.
മഴയെന്നില്ലാതെ, വെയിലെന്നില്ലാതെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചു തീർത്ത, തനിക്ക് വേണ്ടി ജീവിക്കാൻ മറന്നുപോയ, ജീവിതത്തിൽ ഒരുപാട് മൂല്യങ്ങൾ കാത്തു സൂക്ഷിച്ച, ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ. 💞💞💞
ഒരിക്കലും മറക്കാത്ത ഓർമകളുമായി.. ♥
Love You Appa.. ♥♥♥

With Love and Regards,
Dr.Sajeev Dev.

Dr. Sajeev Dev
Dr. Sajeev Dev
Articles: 641

Leave a Reply

Your email address will not be published. Required fields are marked *